പോരാട്ടം
" അശ്രു കണങ്ങള്‍ പൊഴിക്കും നിന് -
അന്തരങ്ങളിലെങ്ങോ ,
പോരാട്ടത്തിന്റെ വീറും വാശിയും ,
എരിഞ്ഞടങ്ങുന്നില്ലാ ......
മൂന്നാം നാള് ഉയര്തെഴുന്നെല്ക്കുമ്പോഴും ,
കിരീടവും ചെങ്കോലും
പൊന്നാടയുമണിഞ്ഞു ,
മൂര്‍ധാവില്‍ ഒരു പിടി സിന്ദൂരവും ,
കൈകളിലെ ചോരക്കുഞ്ഞും ,
അമ്മേ .............................
രക്തം ചുവപ്പ് തന്നെ ........."
----- Krishna Raj M (08/03/2013)
----- Krishna Raj M (08/03/2013)
(World women's day)
No comments:
Post a Comment