Thursday, November 21, 2013
ഭക്ഷണ ശാലകൾ ഒരുങ്ങി ..
ഒരിടത്ത് ബോർഡിൽ ,
ചൈനീസും ഇറ്റാലിയനും ...
മറ്റൊരിടത്ത് ,
കഞ്ഞിയും പിസയും ..!!!
എല്ലാം പുതു മോഡിയോടെ
അണിയിച്ചോരുക്കി ...
തലപ്പാവ് വച്ച വൈറ്റെർമാർ,
ചോദിച്ചു , കുടിക്കാൻ കോള പോരേ ..!!
ഞാൻ പറഞ്ഞു ,
എനിക്ക് വേണ്ടത് , ഒരു നേരത്തേക്ക്
ഇത്തിരി ചോറ് ..
കുടിക്കാൻ അല്പം വെള്ളം ..!!!
അത്രമാത്രം ..........
----------------- കൃഷ്ണരാജ് (20/11/13)
ഒരിടത്ത് ബോർഡിൽ ,
ചൈനീസും ഇറ്റാലിയനും ...
മറ്റൊരിടത്ത് ,
കഞ്ഞിയും പിസയും ..!!!
എല്ലാം പുതു മോഡിയോടെ
അണിയിച്ചോരുക്കി ...
തലപ്പാവ് വച്ച വൈറ്റെർമാർ,
ചോദിച്ചു , കുടിക്കാൻ കോള പോരേ ..!!
ഞാൻ പറഞ്ഞു ,
എനിക്ക് വേണ്ടത് , ഒരു നേരത്തേക്ക്
ഇത്തിരി ചോറ് ..
കുടിക്കാൻ അല്പം വെള്ളം ..!!!
അത്രമാത്രം ..........
----------------- കൃഷ്ണരാജ് (20/11/13)
Subscribe to:
Posts (Atom)
ചന്ദ്രഗാന്ധാരം അർദ്ധചന്ദ്രാ, നിൻ സൗകുമാര്യം ഉണർത്തിയെൻ പ്രണയസ്വപ്നങ്ങളെ; സ്വർണ്ണ നിറത്താൽ ചാലിച്ചെഴുതിയ നിൻ - പ്രഭാവലയം, ഇന്നെനിക്കൊരു ...
-
WAITING FOR YOU In the deep forest , The bamboos said to me , A divine Love story…. I heard the voice , The beautiful song ; In the shive...
-
ചന്ദ്രഗാന്ധാരം അർദ്ധചന്ദ്രാ, നിൻ സൗകുമാര്യം ഉണർത്തിയെൻ പ്രണയസ്വപ്നങ്ങളെ; സ്വർണ്ണ നിറത്താൽ ചാലിച്ചെഴുതിയ നിൻ - പ്രഭാവലയം, ഇന്നെനിക്കൊരു ...
-
വെറുക്കപ്പെട്ടവൻ അവനാകുന്നു വെറുക്കപ്പെട്ടവൻ പൊയ്പ്പോയ കാലത്തിൻ മുറിവുകൾ ബാക്കിയായ് .. ചേതനയറ്റ നിൻ ദേഹം സാക്ഷിയായ...