Thursday, November 21, 2013

ഭക്ഷണ ശാലകൾ  ഒരുങ്ങി ..
ഒരിടത്ത് ബോർഡിൽ ,
ചൈനീസും  ഇറ്റാലിയനും ...
മറ്റൊരിടത്ത് ,
കഞ്ഞിയും  പിസയും ..!!!
എല്ലാം പുതു മോഡിയോടെ
അണിയിച്ചോരുക്കി ...
തലപ്പാവ് വച്ച  വൈറ്റെർമാർ,
ചോദിച്ചു , കുടിക്കാൻ  കോള  പോരേ ..!!
ഞാൻ പറഞ്ഞു ,
എനിക്ക് വേണ്ടത് , ഒരു നേരത്തേക്ക്
ഇത്തിരി ചോറ് ..
കുടിക്കാൻ അല്പം വെള്ളം ..!!!
അത്രമാത്രം ..........
                                                                            -----------------
കൃഷ്ണരാജ് (20/11/13)

1 comment:

  1. കുറച്ചു കഞ്ഞി എടുക്കട്ടേ😝

    ReplyDelete

ചന്ദ്രഗാന്ധാരം    അർദ്ധചന്ദ്രാ, നിൻ സൗകുമാര്യം  ഉണർത്തിയെൻ പ്രണയസ്വപ്നങ്ങളെ; സ്വർണ്ണ നിറത്താൽ ചാലിച്ചെഴുതിയ നിൻ - പ്രഭാവലയം, ഇന്നെനിക്കൊരു  ...