Thursday, November 21, 2013

അവൻ വരുന്നു ....
നിന്റെ ചോരയ്ക്കായ്‌ .....
ഭൂത കാല വികൃതികൾ ,
നീ മറന്നാലും ,
രക്തക്കറ പുരണ്ട ,
നിന്റെ വേരുകൾ ,
പിഴുതെറിയാനുള്ള സമയം ,
അടുത്തിരിക്കുന്നു ....
ഓർത്തുകൊൾക ....
ഏഴാം യാമം വിളിച്ചോതുന്നു ..
മരണമെന്ന സത്യത്തെ ......

                                                                    ------- കൃഷ്ണരാജ്


No comments:

Post a Comment

ചന്ദ്രഗാന്ധാരം    അർദ്ധചന്ദ്രാ, നിൻ സൗകുമാര്യം  ഉണർത്തിയെൻ പ്രണയസ്വപ്നങ്ങളെ; സ്വർണ്ണ നിറത്താൽ ചാലിച്ചെഴുതിയ നിൻ - പ്രഭാവലയം, ഇന്നെനിക്കൊരു  ...