വെറുക്കപ്പെട്ടവൻ
അവനാകുന്നു വെറുക്കപ്പെട്ടവൻ
പൊയ്പ്പോയ
കാലത്തിൻ
മുറിവുകൾ ബാക്കിയായ് ..
ചേതനയറ്റ നിൻ ദേഹം
സാക്ഷിയായ്
അവർ പ്രഖ്യാപിച്ചു
,
നീയാകുന്നു വെറുക്കപ്പെട്ടവൻ
.. !!
കാറ്റു പോലും ഞെട്ടുന്നു , നിൻ
രോദനത്താൽ ..
നിശ്ചലമാകുന്നു
പ്രകൃതിയും ഞാനും ..
സ്മരണകളിരമ്പുന്ന നിൻ
ബാല്യവും ,
ചോര ചിന്തിയ
നിൻ യൗവനവും ..
വിളിച്ചോതുന്നു
, അതു നീയാകുന്നു ...
പ്രണയമെന്നു
നിൻ സിരകളിൽ വേരോടിയോ
,
മറന്നു നീ സൗഹൃദ
സ്പന്ദനത്തെ ..
പകൽ വെളിച്ചമായ് നിൻ സൗഹൃദം
,
മറന്നു തുടങ്ങി ഞാനും ...
വൃശ്ചിക കാറ്റു വീശുന്നു , മയങ്ങുന്നു
നീ എൻ മടിത്തട്ടിൽ
..
പൊയ്പ്പോയ
കാല സ്മൃതികൾ
അലിഞ്ഞു ചേരുന്നു നിൻ
ചുടു രക്തത്തിൽ ..
അന്നു നിൻ നാമം
വാഴ്ത്തുന്നു ,
വെറുക്കപ്പെട്ടവർ
...!!!!
വെറുക്കുവോളം മറന്നിടും നിൻ ചിത്രം ,
മറക്കുവോളം വെറുക്കപ്പെടുന്നു ഞാൻ
......
----
No comments:
Post a Comment